1. Have few regrets

    ♪ ഹാവ് ഫ്യൂ റിഗ്രെറ്റ്സ്
    1. ക്രിയ
    2. ഖേദിക്കാതിരിക്കുക
  2. Much to ones regret

    ♪ മച് റ്റൂ വൻസ് റഗ്രെറ്റ്
    1. ക്രിയ
    2. വളരെയധികം ഖേദിക്കുക
  3. Regret

    ♪ റഗ്രെറ്റ്
    1. നാമം
    2. താപം
    3. പശ്ചാത്താപം
    1. ക്രിയ
    2. ഖേദിക്കുക
    3. ദുഃഖിക്കുക
    1. നാമം
    2. ഖേദം
    3. അനുശയം
    4. ആകുലം
    1. ക്രിയ
    2. പശ്ചാത്തപിക്കുക
    3. വ്യസനിക്കുക
    4. സങ്കടപ്പെടുക
  4. Regretful

    ♪ റിഗ്രെറ്റ്ഫൽ
    1. വിശേഷണം
    2. ചെയ്ത പ്രവൃത്തിയെപ്പറ്റി ഓർത്തു ദുഃഖിക്കുന്ന
  5. Regrets

    ♪ റിഗ്രെറ്റ്സ്
    1. ക്രിയ
    2. ഓർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക