- phrase (പ്രയോഗം)
ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
- adjective (വിശേഷണം)
- idiom (ശൈലി)
കാരുണ്യത്തിനു വിധേയമായി, ദയാവായ്പിൽ, കരുണാപാത്രമായി, കൃപാകാരുണ്യത്തിൽ, അഭയമായി
അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
- noun (നാമം)
ദയാവധം, അനായാസമരണം, പ്രാണത്യാഗം, ദയാമരണം, വേദനയില്ലാക്കൊല
- phrase (പ്രയോഗം)
ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
- noun (നാമം)
ദാക്ഷിണ്യം, ദയ, ദയവ്, കാരുണ്യം, ഋണീയ
അലിവ്, കരുണ, കൃപ, ദാക്ഷിണ്യം, ദയ
മാനവികത, മാനവധർമ്മം, ഭൂതദയ, ഹൃദയം, സഹജീവിസ്നേഹം