1. Have nothing to do with

    ♪ ഹാവ് നതിങ് റ്റൂ ഡൂ വിത്
    1. ക്രിയ
    2. യാതൊരു ബന്ധവുമില്ലാതിരിക്കുക
  2. Nothing ventured , nothing gained

    1. -
    2. കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
  3. Good-for-nothing

    1. വിശേഷണം
    2. വിലകെട്ട
    3. ഒന്നിനും കൊള്ളാത്ത
    4. നിഷ്ഫലമായ
    5. വകയ്ക്കുകൊള്ളാത്ത
  4. Know-nothing

    1. നാമം
    2. ഒന്നുമറിയാത്തവൻ
  5. Neck or nothing

    ♪ നെക് ഓർ നതിങ്
    1. -
    2. ഒന്നും കൂട്ടാക്കാതെ
    3. എന്തുവന്നാലും വേണ്ടില്ലെന്ന മട്ട്
  6. Next to nothing

    ♪ നെക്സ്റ്റ് റ്റൂ നതിങ്
    1. നാമം
    2. ശൂന്യം
    1. വിശേഷണം
    2. സാരമില്ലാത്ത
    1. ഭാഷാശൈലി
    2. ഒന്നുമില്ല
    1. വിശേഷണം
    2. മിക്കവാറും ശൂന്യമായ
  7. Nothing arian

    ♪ നതിങ് ആറീൻ
    1. നാമം
    2. ഒന്നും വിശ്വസിക്കാത്തവൻ
  8. Nothing but

    ♪ നതിങ് ബറ്റ്
    1. നാമം
    2. മാത്രം
  9. Nothing doing

    ♪ നതിങ് ഡൂിങ്
    1. ഭാഷാശൈലി
    2. തീർച്ചയായുമില്ല
    1. ക്രിയ
    2. എന്തെങ്കിലും ചെയ്യാൻ വിസമ്മതിക്കുക
  10. Nothing for it but to submit

    ♪ നതിങ് ഫോർ ഇറ്റ് ബറ്റ് റ്റൂ സബ്മിറ്റ്
    1. -
    2. കീഴടങ്ങുകയേ നിർവ്വാഹമുള്ളു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക