1. Have recourse to

    ♪ ഹാവ് റീകോർസ് റ്റൂ
    1. ക്രിയ
    2. ഉപദേഷ്ടാവായി സ്വീകരിക്കുക
    3. സഹായിയാക്കുക
    4. മാർഗ്ഗമായി സ്വീകരിക്കുക
  2. To take recourse

    ♪ റ്റൂ റ്റേക് റീകോർസ്
    1. ക്രിയ
    2. സമീപിക്കുക
    3. ആശ്രയിക്കുക
    4. അവലംബമാക്കുക
  3. Recourse

    ♪ റീകോർസ്
    1. നാമം
    2. അവലംബനം
    3. അഭയം
    1. -
    2. മടങ്ങിപ്പോകൽ
    1. നാമം
    2. പശ്ചാദ്ഗമനം
    1. -
    2. പിന്തിരിഞ്ഞുപോകൽ
    3. പിന്നിലേക്ക് ഒഴുകൽ
    1. നാമം
    2. ആശ്രയിക്കപ്പെട്ട ആൾ
    3. അവലംബം
    4. ശരണം
    5. നിവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക