- verb (ക്രിയ)
ഒരു ക്രൂരകാര്യം ചെയ്യാൻ മാത്രം കഠിനഹൃദയനായിരിക്കുക
- phrase (പ്രയോഗം)
ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
- verb (ക്രിയ)
- adjective (വിശേഷണം)
പരസ്പരം ഉള്ളുതുറന്ന, ഹൃദയം തുറന്നുള്ള, തുറന്നമനസ്സോടെയുള്ള, മനസുതുറന്നുള്ള, ഹൃദയം ഹൃദയത്തോടു ചേർന്നുള്ള
- noun (നാമം)
ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം
- adjective (വിശേഷണം)
ഭീരുവായ, കാതരത്വമുള്ള, കാതരമായ, അധീര, എളുപ്പം പേടിക്കുന്ന
- adjective (വിശേഷണം)
ഹൃദയം തകർന്ന, ദുഃഖംകൊണ്ടു തകർന്ന ഹൃദയത്തോടുകൂടിയ, മനഃക്ലേശമുള്ള, ദുഃഖംമൂലം നെഞ്ചുപൊട്ടിയ, ദുഃഖാകുലനായ
- adjective (വിശേഷണം)
ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
- adjective (വിശേഷണം)
കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത
- adjective (വിശേഷണം)
ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത