1. Have words

    ♪ ഹാവ് വർഡ്സ്
    1. ക്രിയ
    2. ദേഷ്യപ്പെട്ട് സംസാരിക്കുക
  2. A word used in the opening of a book to denote auspiciousness

    1. നാമം
    2. ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്
  3. Fluent words

    ♪ ഫ്ലൂൻറ്റ് വർഡ്സ്
    1. നാമം
    2. വാക്ധോരണി
  4. Abusive words

    ♪ അബ്യൂസിവ് വർഡ്സ്
    1. നാമം
    2. തെറിപ്പദങ്ങൾ
  5. Actions speak louder than words

    ♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്
    1. ഉപവാക്യം
    2. വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
  6. Angry word

    ♪ ആങ്ഗ്രി വർഡ്
    1. നാമം
    2. ആട്ട്
    3. കോപവാക്ക്
  7. Art of creating new meaning by deleting one word

    ♪ ആർറ്റ് ഓഫ് ക്രിയേറ്റിങ് നൂ മീനിങ് ബൈ ഡിലീറ്റിങ് വൻ വർഡ്
    1. നാമം
    2. ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
  8. Battle of words

    ♪ ബാറ്റൽ ഓഫ് വർഡ്സ്
    1. -
    2. വാക്പ്പയറ്റ്
  9. Break ones word

    ♪ ബ്രേക് വൻസ് വർഡ്
    1. ക്രിയ
    2. പ്രതിജ്ഞാലംഘനം വരുത്തുക
  10. By word

    ♪ ബൈ വർഡ്
    1. നാമം
    2. ചൊല്ൽ
    3. പരിഹാസവാക്ക്
    4. ഉപനാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക