1. Having equality

    ♪ ഹാവിങ് ഇക്വാലറ്റി
    1. വിശേഷണം
    2. തുല്യതയുള്ള
  2. Equal to

    ♪ ഈക്വൽ റ്റൂ
    1. വിശേഷണം
    2. സമയമായ
  3. First among equals

    ♪ ഫർസ്റ്റ് അമങ് ഈക്വൽസ്
    1. നാമം
    2. ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്
  4. State of equality

    ♪ സ്റ്റേറ്റ് ഓഫ് ഇക്വാലറ്റി
    1. നാമം
    2. തുല്യമായ അവസ്ഥ
  5. To make equal

    ♪ റ്റൂ മേക് ഈക്വൽ
    1. ക്രിയ
    2. തുല്യമാക്കുക
  6. Equally

    ♪ ഈക്വലി
    1. അവ്യയം
    2. ഒരുപോലെ
    1. നാമം
    2. ഒപ്പം
    1. -
    2. കൂടുതൽ കുറവു കൂടാതെ
    1. നാമം
    2. ഒപ്പത്തിനൊപ്പം
    1. വിശേഷണം
    2. ന്യായമായി
    3. തുല്യമായി
    4. സദൃശമായി
    5. ഏറ്റക്കുറച്ചിലില്ലാതെ
  7. Equalizer

    ♪ ഈക്വലൈസർ
    1. നാമം
    2. തോക്ക്
    3. സമകാരി
    4. ആവൃത്തി സ്ഥിരമാക്കി നിറുത്തുന്ന സംവിധാനം
  8. Equality

    ♪ ഇക്വാലറ്റി
    1. നാമം
    2. തുല്യത
    3. സമാനത
    4. സമത്വം
    5. ഔപമ്യം
    6. സ്ഥിതിസമത്വം
    7. സമാനത്വം
  9. Equalization

    ♪ ഈക്വലിസേഷൻ
    1. നാമം
    2. സമീകരണം
  10. Equalize

    ♪ ഈക്വലൈസ്
    1. ക്രിയ
    2. സമമാക്കുക
    3. സമപ്പെടുത്തുക
    4. സമാനമാക്കുക
    5. ഏകീഭാവമാക്കുക
    6. തുല്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക