1. Health

    ♪ ഹെൽത്
    1. നാമം
    2. സ്വാസ്ഥ്യം
    3. സുസ്ഥിതി
    4. ആരോഗ്യം
    5. മനഃസുഖം
    6. സാമ്പത്തിക സുസ്ഥിതി
  2. Healthful

    ♪ ഹെൽത്ഫൽ
    1. വിശേഷണം
    2. ആരോഗ്യമുള്ള
    3. ആരോഗ്യപ്രദം
    4. ആരോഗ്യദായകമായ
  3. Ill-health

    1. നാമം
    2. അരോഗ്യമില്ലായ്മ
  4. Health food

    ♪ ഹെൽത് ഫൂഡ്
    1. നാമം
    2. ആരോഗ്യഭക്ഷണം
  5. Health farm

    ♪ ഹെൽത് ഫാർമ്
    1. നാമം
    2. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
    3. ഹെൽത്ത് ഫാം
  6. Sound health

    ♪ സൗൻഡ് ഹെൽത്
    1. നാമം
    2. പൂർണ്ണ ആരോഗ്യം
  7. Public health

    ♪ പബ്ലിക് ഹെൽത്
    1. നാമം
    2. പൊതുജനാരോഗ്യസംരക്ഷണം
  8. Health resort

    ♪ ഹെൽത് റിസോർറ്റ്
    1. നാമം
    2. സുഖവാസസ്ഥലം
    3. ആരോഗ്യരക്ഷാകേന്ദ്രം
    4. ആരോഗ്യകേന്ദ്രം
    5. സുഖചികിത്സാകേന്ദ്രം
  9. Health faucet

    1. നാമം
    2. ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നതിനുള്ള ഉപകരണം
    3. ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നത്തിനായി ഷവറിന്റെ രൂപത്തിലുള്ള ഉപകരണം
  10. Health centre

    ♪ ഹെൽത് സെൻറ്റർ
    1. നാമം
    2. ഹെൽത്ത് സെന്റർ
    3. ആരോഗ്യപരിപാലനകേന്ദ്രം
    4. ഹെൽത്ത് സെൻറർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക