1. Hearted

    ♪ ഹാർറ്റഡ്
    1. വിശേഷണം
    2. ഹൃദയനായ
  2. Hard-heartedness

    1. നാമം
    2. കഠിനഹൃദയത്വം
  3. Stout heartedness

    1. നാമം
    2. ദൃഢചിത്തത
  4. Heart to heart

    ♪ ഹാർറ്റ് റ്റൂ ഹാർറ്റ്
    1. -
    2. പരസ്പരം ഉള്ളുതുറന്ൻ
    1. ക്രിയ
    2. ഹൃദയം തുറന്നു സംസാരിക്കുക
    1. നാമം
    2. ഉള്ളുതുറന്ന
  5. In the heart of hearts

    ♪ ഇൻ ത ഹാർറ്റ് ഓഫ് ഹാർറ്റ്സ്
    1. ക്രിയ
    2. ഉറച്ചു വിശ്വസിക്കുക
  6. Chicken hearted

    ♪ ചികൻ ഹാർറ്റഡ്
    1. നാമം
    2. ഭീരു
    1. വിശേഷണം
    2. കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള
    3. ഭീരുവായ
  7. By heart and soul

    ♪ ബൈ ഹാർറ്റ് ആൻഡ് സോൽ
    1. വിശേഷണം
    2. ആത്മാർത്ഥമായി
  8. Break ones heart

    ♪ ബ്രേക് വൻസ് ഹാർറ്റ്
    1. ക്രിയ
    2. വേദനിപ്പിക്കുക
    3. ഹൃദയം തകർക്കുക
  9. By heart

    ♪ ബൈ ഹാർറ്റ്
    1. ക്രിയ
    2. മനഃപാഠമാക്കുക
    3. ദുഃഖിപ്പിക്കുക
    4. മനഃപാഠമായി സ്പർശിക്കുക
  10. Cry ones heart or eyes out

    ♪ ക്രൈ വൻസ് ഹാർറ്റ് ഓർ ഐസ് ഔറ്റ്
    1. നാമം
    2. ആരവം
    1. ക്രിയ
    2. ദാരുണമായി വിലപിക്കുക
    1. നാമം
    2. മറുവിളി
    3. കരച്ചിൽ
    4. രോദനം
    5. കോലാഹളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക