1. heartily

    ♪ ഹാർട്ടിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    3. മനസ്സുമുഴുവൻ, വളരെ, അതീവ, മഹാ, ബഹു
  2. eat heartily

    ♪ ഈറ്റ് ഹാർട്ടിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
  3. laugh heartily

    ♪ ലാഫ് ഹാർട്ടിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക