1. Heat

    ♪ ഹീറ്റ്
    1. ക്രിയ
    2. ക്ഷോഭിക്കുക
    3. ചൂടുപിടിപ്പിക്കുക
    1. നാമം
    2. താപം
    3. തീക്ഷണത
    4. ക്ഷോഭം
    5. ആവേശം
    1. ക്രിയ
    2. ഉദ്ദീപിപ്പിക്കുക
    1. -
    2. ചൂട്
    3. ലൈംഗികാവേശം
    1. ക്രിയ
    2. ചൊടിപിടിപ്പിക്കുക
    3. ഉഷ്ണിക്കുക
    4. ചൂടാവുക
    5. ചൊടിപ്പിക്കുക
    1. -
    2. ചൂട്കാലം
    3. താപോർജ്ജം
    4. ഉഷ്ണം
    5. വലിയ ആവേശം
  2. Heated

    ♪ ഹീറ്റഡ്
    1. വിശേഷണം
    2. ചൂടാക്കപ്പെട്ട
    1. -
    2. പൊള്ളിയ
    1. വിശേഷണം
    2. ആവേശകരമായ
    3. ഉദ്ദീപ്തമായ
  3. Heating

    ♪ ഹീറ്റിങ്
    1. വിശേഷണം
    2. ഉത്തേജകമായ
    3. ചൂടുപിടപ്പിക്കുന്നതായ
    4. തിളപ്പിക്കുന്നതായ
    5. ചൂടുണ്ടാക്കുന്ന
    6. ഉഷ്ണകരമായ
  4. To heat

    ♪ റ്റൂ ഹീറ്റ്
    1. ക്രിയ
    2. ചൂടാകുക
  5. Heatedly

    ♪ ഹീറ്റിഡ്ലി
    1. -
    2. സക്രാധം
    1. ക്രിയാവിശേഷണം
    2. സാവേശം
    3. സക്രോധം
  6. Heat wave

    ♪ ഹീറ്റ് വേവ്
    1. നാമം
    2. ഉഷ്ണതരംഗം
    3. താപവാതം
    4. നീണ്ട കാലത്തേക്കു തുടരുന്ന കഠിനമായ ചൂടുള്ള കാലാവസ്ഥ
  7. Great heat

    ♪ ഗ്രേറ്റ് ഹീറ്റ്
    1. -
    2. വലിയചൂട്
  8. White heat

    ♪ വൈറ്റ് ഹീറ്റ്
    1. നാമം
    2. ലോഹത്തീപ്പഴുപ്പ്
  9. Fever heat

    ♪ ഫീവർ ഹീറ്റ്
    1. -
    2. പനിച്ചൂട്
  10. Inward heat

    ♪ ഇൻവർഡ് ഹീറ്റ്
    1. -
    2. ഉൾച്ചൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക