1. Heath

    ♪ ഹീത്
    1. നാമം
    2. തരിശുഭൂമി
    3. കുറ്റിക്കാട്
    4. ഒരിനം കുറ്റിച്ചെടികൾ
    5. ചുള്ളിക്കാട്
    6. കുറ്റിക്കാട് നിറഞ്ഞ പ്രദേശം
  2. Heath robinson

    ♪ ഹീത് റാബൻസൻ
    1. വിശേഷണം
    2. കുഴപ്പം പിടിച്ച
    3. പ്രവർത്തിക്കാത്ത
    4. (യന്ത്രത്തെ സംബന്ധിച്ച) വളരെ സങ്കീർണ്ണവും ബുദ്ധിപരമായി നിർമ്മിച്ചതും എന്നാൽ പ്രവർത്തിക്കാത്തതും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക