1. heathen

    ♪ ഹീദൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭക്തിഹീനായ, അന്യമതസ്ഥനായ, ഒരു മതവിശ്വാസവും ഇല്ലാത്ത, അവിശ്വസിയായ, കിസ്ത്യൻ
    1. noun (നാമം)
    2. അവിശ്വാസി, കിസ്ത്യൻ, മുസ്ലിം, യഹൂദമതങ്ങളിൽ വിശ്വസിക്കാത്തയാൾ, അരെെകസ്തവൻ
    3. അപരിഷ്കൃതൻ, കൺട്രി, സംസ്കാരശൂന്യൻ, കാട്ടുജന്തു, കാട്ടുകോഴി
  2. ethnic heathen

    ♪ എത്നിക് ഹീദൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുറജാതിക്കാരൻ
  3. heathenism

    ♪ ഹീദനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഗ്രഹാരാധന, ബിംബപൂജ, പ്രതിമാരാധന, മൂർത്തിപൂജ, വിഗ്രഹപൂജ
    3. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക