1. hedge

    ♪ ഹെഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേലി, ക്ഷേത്രവേഷ്ടനം, വേലിച്ചെടിനിര, വേലിപ്പത്തൽനിര, കുറ്റിച്ചെടികൾ കൊണ്ടുള്ള വേലി
    3. നഷ്ടോത്തരവാദകരാർ, കാവൽ, നഷ്ടത്തിനെതിരെയുള്ള സംരക്ഷണം, അപായമില്ലാതെ കാത്തുരക്ഷിക്കുന്ന പദ്ധതി, രക്ഷാവ്യവസ്ഥ
    4. സംശയാർത്ഥവചനം, ശ്ലേഷവാക്യം, ഉരുട്ടിപ്പറച്ചിൽ, വക്രവചനം, ഉഭയാർത്ഥപ്രയോഗം
    1. verb (ക്രിയ)
    2. വേലിയുണ്ടാക്കുക, വേലി കെട്ടി അടയ്ക്കുക, ചൂഴുക, വലയംചെയ്യുക, പെടുത്തുക
    3. അതിരിടുക, പരിമിതപ്പെടുത്തുക, ഒതുക്കിനിർത്തുക, പരിധിയിൽ നിർത്തുക, നിയന്ത്രിക്കുക
    4. ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക
    5. നഷ്ടത്തിനെതിരെ തടയിടുക, സുരക്ഷ ഉറപ്പുവരുത്തുക, നഷ്ടത്തിൽനിന്നു സംരക്ഷിക്കുക, സുരക്ഷിതത്വത്തിനുള്ള മുൻകരുതലെടുക്കുക, തടയായിരിക്കുക
  2. milk-hedge plant

    ♪ മിൽക്ക്-ഹെഡ്ജ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരക്കള്ളി
    3. തിരുക്കള്ളി
  3. milk-hedge plant euphorbia nivulia

    ♪ മിൽക്ക്-ഹെഡ്ജ് പ്ലാന്റ് യൂഫോർബിയ നിവുലിയ
    src:crowdShare screenshot
    1. noun (നാമം)
    2. എലക്കള്ളി
  4. hedging

    ♪ ഹെഡ്ജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  5. hedge one's bets

    ♪ ഹെഡ്ജ് വൺസ് ബെറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
  6. hedge in

    ♪ ഹെഡ്ജ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, പരിധിയിൽ നിർത്തുക, ഒതുക്കിനിർത്തുക, സീമാബദ്ധമാക്കുക
    1. verb (ക്രിയ)
    2. അടക്കിനിർത്തുക, തടങ്കലിലാക്കുക, കെണിയിൽ പെടുത്തുക, വളയുക, ചലനം നിയന്ത്രിക്കുക
    3. പ്രത്യേകഭാഗം വളച്ചുകെട്ടുക, വലയം ചെയ്ക, ചൂഴുക, ചൂലുക, വട്ടമിടുക
    4. അകത്താക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, പെടുത്തുക, പ്രതിബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക