അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
henpecked
♪ ഹെൻപെക്ക്ഡ്
src:ekkurup
adjective (വിശേഷണം)
അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
henpeck
♪ ഹെൻപെക്ക്
src:ekkurup
verb (ക്രിയ)
അടിക്കടി കുറ്റം കാണുക, തുടർച്ചയായി വിഷമിപ്പിക്കുക, തുടരെ ശല്യം ചെയ്യുക, പൊറുതിമുട്ടിക്കുക, ശകാരിച്ചുകൊണ്ടേയിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക