അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
herald
♪ ഹെറൾഡ്
src:ekkurup
noun (നാമം)
മുന്നോടി, ദൂതൻ, സന്ദേശവാഹകൻ, സന്ദേശഹരൻ, സന്ദേശഹാരകൻ
മുന്നോടി, വരവിന്റെ വിളംബരം, അരങ്ങുകേളി, മുൻസൂചന, ലക്ഷണം
verb (ക്രിയ)
വിളംബരംചെയ്യുക, മുന്നറിയിപ്പുനല്‍കുക, ആഗമനംപ്രഖ്യാപിക്കുക, ആഗമനസൂചനനല്‍കുക, കൂട്ടിക്കൊണ്ടുവരിക
അടയാളം കാട്ടുക, സൂചിപ്പിക്കുക, സംജ്ഞ കാട്ടുക, മുൻകൂട്ടി അറിയിക്കുക, മുന്നറിയിപ്പുനല്‍കുക
heraldic
♪ ഹെറാൾഡിക്ക്
src:crowd
adjective (വിശേഷണം)
ദൂതന്മാരെ സംബന്ധിച്ച
ദൗത്യത്തെ സംബന്ധിച്ച
ആഗമനം പ്രഖ്യാപിക്കുന്നതായ
heraldic device
♪ ഹെറാൾഡിക് ഡിവൈസ്
src:ekkurup
noun (നാമം)
ചിഹ്നം, സൂചനാചിഹ്നം, പ്രതീകം, സംജ്ഞ, സങ്കേതം
കുലചിഹ്നം, തറവാട്ടടയാളം, തറവാട്ടുമുദ്ര, ഗോത്രചിഹ്നം, ഗോത്രമുദ്ര
മുദ, ചിഹ്നം, പദവി ചിഹ്നം, പദവിമുദ്രകൾ, സേവനമുദ്ര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക