- adjective (വിശേഷണം)
മുറിഞ്ഞുമുറിഞ്ഞുള്ള, മുക്കിയും മൂളിയുമുള്ള, അവിടവിടെ നിറുത്തി, മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള
പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള, സന്ദേഹത്തോടെയുള്ള, അനിശ്ചിതമായ, കരുതലോടെയുള്ള
മുറിഞ്ഞ, ശ്ലഥ, പൊട്ട, മുറി, നിർത്തിനിർത്തിയുള്ള
- verb (ക്രിയ)
വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
- adverb (ക്രിയാവിശേഷണം)
ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
- adverb (ക്രിയാവിശേഷണം)
ഉടനടി, ഉടനേ, അചിരേണ, തൽക്ഷണം, ആശു
പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
ഉടനെ, അക്ഷണം, അരം, ഇക്ഷണം, ഉടനടി
- phrase (പ്രയോഗം)
മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം
സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
- phrasal verb (പ്രയോഗം)
വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക