1. Hipped

    1. വിശേഷണം
    2. വിഷണ്ണതയുള്ള
    3. ആധിപിടിച്ച
    4. കൂരസന്ധികളുള്ള
  2. Hip flask

    ♪ ഹിപ് ഫ്ലാസ്ക്
    1. നാമം
    2. ഹിപ്പ്പോക്കറ്റിൽ ലഹരിപാനീയം കൊണ്ടുനടക്കുന്നതിനുള്ള ചെറു ഫ്ളാസ്ക്
  3. Hip-bone

    1. നാമം
    2. ശ്രാണീഫലകം
  4. Hip-pocket

    ♪ ഹിപ്പാകറ്റ്
    1. നാമം
    2. ട്രൗസേഴ്സിന്റെ പിൻഭാഗത്തെ പോക്കറ്റ്
    3. ട്രൗസേഴ്സിൻറെ പിൻഭാഗത്തെ പോക്കറ്റ്
  5. Hip-hop

    1. നാമം
    2. റാപ്പ് നൃത്തത്തോടു സമാനമായ ഒരു നൃത്തം
  6. The hip and loins

    1. നാമം
    2. അരക്കൂട്
    3. എളി
  7. Hip

    ♪ ഹിപ്
    1. നാമം
    2. കടിപ്രദേശം
    3. ആഹ്ലാദാരവം
    4. ശ്രാണീപ്രദേശം
    5. ചുവന്ന ഒരു തരം പഴം
    6. ഇടുപ്പ്
    7. പുതിയ ഫാഷൻറേയോ സംഗീതത്തിൻറേയോ അറിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക