1. Hold

    ♪ ഹോൽഡ്
    1. -
    2. മുറുകെ പിടിക്കുക
    3. ഉൾക്കൊള്ളാൻ കഴിയുക
    4. സ്ഥാനം വഹിക്കുക
    5. കൈവശം വയ്ക്കുകകപ്പലിൻറെ മേൽത്തട്ടിനുകീഴിൽ ചരക്കു സംഭരിക്കാനുള്ള സ്ഥലം
    1. നാമം
    2. കാരാഗൃഹം
    3. ആലിംഗനം
    4. പിടി
    5. ആശ്രയം
    6. സ്വാധീനം
    7. പിടുത്തം
    8. അവലംബനം
    1. ക്രിയ
    2. ബന്ധിക്കുക
    3. ഗ്രഹിക്കുക
    4. ധരിക്കുക
    5. പാലിക്കുക
    6. വഹിക്കുക
    7. അടക്കുക
    8. നടത്തുക
    9. വശത്താക്കുക
    10. പ്രവർത്തിക്കുക
    11. അടങ്ങുക
    12. വിടാതിരിക്കുക
    13. പിടിക്കുക
    14. നിൽക്കുക
    15. നിലനിർത്തുക
    16. പിടിക്കൽ
    17. ഉദ്യേഗം വഹിക്കുക
    18. അനങ്കാതിരിക്കുക
    19. മുറകെ പിടിക്കുക
    20. ശ്രദ്ധവിടാതിരിക്കുക
  2. Holding

    ♪ ഹോൽഡിങ്
    1. നാമം
    2. ഗ്രണം
    3. പാട്ടഭൂമി
    4. ഔദ്യോഗികാസ്ഥാനം
    5. നിയന്ത്രണങ്ങൾ
    6. ഔദ്യോഗികസ്ഥാനം
    7. കൈവശമുള്ള ഭൂമിയോ ഓഹരികളോ
  3. To hold

    ♪ റ്റൂ ഹോൽഡ്
    1. ക്രിയ
    2. പിടിക്കുക
  4. Hold on

    ♪ ഹോൽഡ് ആൻ
    1. ക്രിയ
    2. നീട്ടിവെയ്ക്കുക
  5. Hold it

    ♪ ഹോൽഡ് ഇറ്റ്
    1. -
    2. മിണ്ടാതിരിക്കൂ
    3. നിർത്തൂ
    4. അനങ്ങാതിരിക്കൂ
  6. Toe-hold

    1. നാമം
    2. കിഴുക്കാം തൂക്കായ
    3. പാറക്കെട്ടിൽ കാലുകൾ മാത്രം വയ്ക്കാനുള്ള കുറച്ചു സ്ഥലം
  7. Holdings

    ♪ ഹോൽഡിങ്സ്
    1. നാമം
    2. പുരയിടങ്ങൾ
  8. Hold fast

    ♪ ഹോൽഡ് ഫാസ്റ്റ്
    1. ക്രിയ
    2. ഉറച്ചുനിൽക്കുക
    3. ഉറപ്പിച്ചുപിടിക്കുക
  9. Hold down

    ♪ ഹോൽഡ് ഡൗൻ
    1. ഉപവാക്യ ക്രിയ
    2. പിടിചിരുത്തുക
    1. ക്രിയ
    2. അടിച്ചമർത്തുക
    3. സ്വന്തം ജോലിയിൽ തുടർന്നുപോകാൻ കഴിവുണ്ടായിരിക്കുക
  10. Hold good

    ♪ ഹോൽഡ് ഗുഡ്
    1. വിശേഷണം
    2. നിയമസാധുതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക