1. Hold down

    ♪ ഹോൽഡ് ഡൗൻ
    1. ക്രിയ
    2. അടിച്ചമർത്തുക
    3. സ്വന്തം ജോലിയിൽ തുടർന്നുപോകാൻ കഴിവുണ്ടായിരിക്കുക
    1. ഉപവാക്യ ക്രിയ
    2. പിടിചിരുത്തുക
  2. Get hold of

    ♪ ഗെറ്റ് ഹോൽഡ് ഓഫ്
    1. ക്രിയ
    2. മനസ്സിലാക്കുക
    1. -
    2. കൈയ്യിൽ കിട്ടുക
    3. സ്വന്തമാക്കുക
  3. Get hold of the wrong end of the stick

    ♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്
    1. വിശേഷണം
    2. കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
  4. Hold a pistol to a person's head

    1. ഭാഷാശൈലി
    2. ഭീഷണിയിലൂടെ ഒരാളെ സമ്മർദ്ദവിധേയനാക്കുക
  5. Hold aloof

    ♪ ഹോൽഡ് അലൂഫ്
    1. ക്രിയ
    2. മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
  6. Hold captive

    ♪ ഹോൽഡ് കാപ്റ്റിവ്
    1. ക്രിയ
    2. തടവുകാരനായി പിടികൂടുക
  7. Hold cheap

    ♪ ഹോൽഡ് ചീപ്
    1. ക്രിയ
    2. അവജ്ഞാപൂർവ്വം കാണുക
  8. Toe-hold

    1. നാമം
    2. കിഴുക്കാം തൂക്കായ
    3. പാറക്കെട്ടിൽ കാലുകൾ മാത്രം വയ്ക്കാനുള്ള കുറച്ചു സ്ഥലം
  9. To hold out

    ♪ റ്റൂ ഹോൽഡ് ഔറ്റ്
    1. ക്രിയ
    2. പിടിച്ചുനിൽക്കുക
  10. To hold the olive branch

    ♪ റ്റൂ ഹോൽഡ് ത ആലവ് ബ്രാൻച്
    1. ക്രിയ
    2. സമാധാനിത്തിനുള്ള സന്നദ്ധത കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക