അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hold-up
♪ ഹോൾഡ്-അപ്
src:ekkurup
noun (നാമം)
താമസം, വിളംബം, തടസ്സം, പിന്നോട്ടടി, പിറകോട്ടടി
കവർച്ചയ്ക്കായി നടത്തുന്ന ആക്രമണം, ഭയപ്പെടുത്തിയുള്ള കവർച്ച, കളവ്, കള്ളം, കൂട്ടായ്മക്കവർച്ച
hold-ups
♪ ഹോൾഡ്-അപ്സ്
src:ekkurup
noun (നാമം)
ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക