1. Holder

    ♪ ഹോൽഡർ
    1. നാമം
    2. പിടി
    3. കൈപ്പിടി
    4. വഹിക്കുന്നവൻ
    5. അനുഭവക്കാരൻ
    6. സിഗരറ്റ് ഹോൾഡർ
    7. ഉദ്വോഗം ഭരിക്കുന്നയാൾ
    8. പിടിക്കുന്നവൻ
  2. Gas-holder

    1. നാമം
    2. ശുദ്ധബാഷ്പപാത്രം
  3. Free holder

    ♪ ഫ്രി ഹോൽഡർ
    1. നാമം
    2. കരമില്ലാത്ത വസ്തു അനുഭവക്കാരൻ
  4. Title-holder

    1. നാമം
    2. മത്സരത്തിൽ വിജയിച്ചയാൾ
    3. നിയമപരമായി അധികാരമുള്ളയാൾ
    4. സ്വത്തവകാശി
  5. Small holder

    ♪ സ്മോൽ ഹോൽഡർ
    1. നാമം
    2. ചെറിയ ജന്മി
  6. Stall holder

    ♪ സ്റ്റോൽ ഹോൽഡർ
    1. നാമം
    2. കച്ചവടക്കാരൻ
  7. Policy holder

    ♪ പാലസി ഹോൽഡർ
    1. നാമം
    2. ഇൻഷ്വറൻസ് പോളിസി എടുത്തയാൾ
  8. Office holder

    ♪ ഓഫസ് ഹോൽഡർ
    1. നാമം
    2. ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക