1. Hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽ
    • നാമം :Noun

      • പിളര്‍പ്പ്‌
      • വിള്ളല്‍
      • ഗര്‍ത്തം
      • കുഴി
      • ദ്വാരം
      • ഗുഹ
      • പാതാളം
      • മാളം
      • പഴുത്‌
      • സുഷിരം
      • തുള
      • ഗൂഢസ്ഥലം
    • ക്രിയ :Verb

      • കുഴിക്കുക
      • തുളയ്‌ക്കുക
      • കുഴിയില്‍ വീഴുക
    • വിശേഷണം :Adjective

      • മട
      • പഴുത്
  2. Hell-hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഭീകരസ്ഥലം
  3. Dog hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡോഗ് ഹോൽ
    • നാമം :Noun

      • വൃത്തികെട്ട പാര്‍പ്പിടം
  4. Button hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബറ്റൻ ഹോൽ
    • നാമം :Noun

      • ബട്ടനിടാനുള്ള ദ്വാരം
  5. Man-hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ജലധാരയില്‍ ആളിറങ്ങുന്ന ദ്വാരം
  6. Peep-hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഒളിഞ്ഞുനോക്കാന്‍ പറ്റിയ ദ്വാരം
      • ചെറുദ്വാരം
      • സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാന്‍ ഉപയോഗിക്കുന്ന ദ്വാരം
  7. Square peg in a round hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • പൊരുത്തപ്പെടാത്ത അവസ്ഥയില്‍
  8. Pigeon-hole+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പ്രാക്കൂട്ടുദ്വാരം
      • പെട്ടിയില്‍ കടലാസുകീര്‍ വയ്‌ക്കുന്ന പ്രത്യേക അറ
      • പ്രാക്കൂട്ടു ദ്വാരം
      • പെട്ടിയില്‍ കടലാസുകീര്‍ വയ്‌ക്കുന്ന അറ
      • പ്രാവിന്‍റെ കൂട്ടിലേക്കുള്ള ദ്വാരം
      • പെട്ടിയില്‍ കടലാസു വയ്ക്കുന്ന പ്രത്യേക അറ
      • മനസ്സിന്‍റെ പ്രത്യേക അറ
    • വിശേഷണം :Adjective

      • ഉറപ്പില്ലാത്ത
X