1. Holiday

    ♪ ഹാലഡേ
    1. നാമം
    2. അവധിദിവസം
    3. ഒഴിവുദിവസം
    4. വിശ്രമദിവസം
    5. അവധി ദിവസം
    6. വിശ്രമദിനം
    7. പണിയൊഴിവുദിവസം
  2. Half-holiday

    1. നാമം
    2. പകുതി ഒഴുവുദിവസം
  3. Holiday camp

    ♪ ഹാലഡേ കാമ്പ്
    1. നാമം
    2. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
    3. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
  4. Holiday-maker

    1. നാമം
    2. വിനോദസഞ്ചാരി
  5. Holiday centre

    ♪ ഹാലഡേ സെൻറ്റർ
    1. നാമം
    2. സ്ഥലം
    3. വിനോദസഞ്ചാരികൾക്ക് ആകർഷകമായ പലതുമുള്ള കേന്ദ്രം
  6. Package holiday

    ♪ പാകജ് ഹാലഡേ
    1. നാമം
    2. ആരെങ്കിലും അനുവദിച്ചു നൽകുന്ന സമ്പന്നമായ അവധിക്കാലയാത്ര
    3. ആരെങ്കിലും അനുവദിച്ചു നൽകുന്ന സന്പന്നമായ അവധിക്കാലയാത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക