1. Holistic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലിസ്റ്റിക്
    • വിശേഷണം :Adjective

      • സമഗ്രമായ
      • രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച
      • ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമസ്തം അഥവാ സാകല്യം എന്ന തത്വത്തെ സംബന്ധിച്ച
      • രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര മനുഷ്യന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച
X