1. Holy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലി
    • നാമം :Noun

      • പുണ്യസ്ഥലം
      • വിശുദ്ധവസ്‌തു
    • വിശേഷണം :Adjective

      • ദൈവഭക്തിയുള്ള
      • ദിവ്യമായ
      • ദൈവികമായ
      • വിശുദ്ധമായ
      • ധര്‍മ്മനിഷ്‌ഠയുള്ള
      • പവിത്രമായ
      • നിഷ്‌കളങ്കമായ
      • പരിപാവനമായ
      • നിര്‍മ്മലാത്മാവായ
      • പുണ്യശീലമായ
  2. Holy communion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലി കമ്യൂൻയൻ
    • നാമം :Noun

      • തിരുവത്താഴകൂദാശ
      • ക്രിസ്‌തുവിന്റെ തിരുവത്താഴം
      • ക്രിസ്‌തുവിന്റെ തിരുവത്താഴത്തെ അനുസ്‌മരിക്കുന്നതിനുള്ള കര്‍മ്മം
      • ക്രിസ്തുവിന്‍റെ തിരുവത്താഴത്തെ അനുസ്മരിക്കുന്നതിനുള്ള കര്‍മ്മം
  3. The holy one+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഹോലി വൻ
    • നാമം :Noun

      • ദൈവം
  4. Holy see+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലി സി
    • നാമം :Noun

      • മാര്‍പ്പാപ്പയുടെ കോടതി
  5. The holy spirit+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഹോലി സ്പിററ്റ്
    • നാമം :Noun

      • പരിശുദ്ധാത്മാവ്‌
  6. Holy writ+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലി റിറ്റ്
      • വിശുദ്ധവേദം
      • തിരുവെഴുത്ത്‌
    • നാമം :Noun

      • വേദപുസ്‌തകം
  7. Holiness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോലീനസ്
    • നാമം :Noun

      • വിശുദ്ധി
      • പാവനത്വം
      • പവിത്രത
      • പുണ്യമൂര്‍ത്തി
      • വിശുദ്ധന്‍മാരെയും മറ്റും സംബോധനചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പദം
      • തിരുമനസ്സ്
      • വിശുദ്ധന്മാരെയും മറ്റും സംബോധന ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന പദം
  8. The holy city+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത ഹോലി സിറ്റി
      • ജെറുശലേം
    • നാമം :Noun

      • സ്വര്‍ഗ്ഗം
      • പുണ്യസ്ഥലം
      • വിശുദ്ധനഗരം
X