1. homage

    ♪ ഹോമേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദരപ്രകടനം, വണക്കം, അഭിവാദനം, പ്രണാമം, ബഹുമാനിക്കൽ
  2. pay homage to

    ♪ പേ ഹോമേജ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആദരാഞ്ജലി അർപ്പിക്കുക, അന്തിമോപചാരം അർപ്പിക്കുക, അന്ത്യാഞ്ജലി അർപ്പിക്കുക, അന്ത്യോപചാരമർപ്പിക്കുക, അന്ത്യാഭിവാദ്യം അർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക