1. Home

    ♪ ഹോമ്
    1. നാമം
    2. സ്വദേശം
    3. പാർപ്പിടം
    4. കുടുംബം
    5. വസതി
    6. വാസസ്ഥാനം
    7. അഭയകേന്ദ്രം
    8. സ്വഗൃഹം
    9. സ്വരാജ്യം
    10. ചികിത്സാകേന്ദ്രം
    1. വിശേഷണം
    2. സ്വദേശസംബന്ധിയായ
    3. സ്വദേശത്തു നിർമ്മിക്കുന്ന
    4. വീട്ടിനടുത്തുള്ള
    1. ക്രിയാവിശേഷണം
    2. വീട്ടിൽവെച്ച്
    1. നാമം
    2. സ്വരാജ്യത്തേക്ക്
    3. വീട്ടിലേക്ക്
    1. ക്രിയാവിശേഷണം
    2. വീട്ടിൽ
    1. വിശേഷണം
    2. സ്വഗൃഹം സംബന്ധിച്ച
    3. സ്വദേശം സംബന്ധിച്ച
    4. സ്വദേശത്തു നടക്കുന്ന
    1. ക്രിയാവിശേഷണം
    2. സ്വഗൃഹത്തേക്ക്
    3. സ്വസ്ഥാനത്തേക്ക്
    1. ക്രിയ
    2. ഒരു വസ്തുവിനു നേരെ (ഒരു സ്ഥലത്തേയ്ക്ക്) നീങ്ങുക
  2. Homing

    ♪ ഹോമിങ്
    1. നാമം
    2. വീട്ടിൽവച്ചു പഠിക്കേണ്ട പാഠങ്ങളും മറ്റും
    3. ചർച്ചയ്ക്കും മറ്റുമുള്ള തയ്യാറെടുപ്പ്
    1. വിശേഷണം
    2. മിസൈൽ
  3. Homely

    ♪ ഹോമ്ലി
    1. വിശേഷണം
    2. ലളിതമായ
    3. അനാർഭാടമായി
    4. അനാർഭാടമായ മോടിയില്ലാത്ത
    5. ഗൃഹോചിതമായ
    6. അനലംകൃതമായി
    7. ഔപചാരികതയില്ലാതെ
    8. വീടിനെ സംബന്ധിച്ച
  4. At home

    ♪ ആറ്റ് ഹോമ്
    1. -
    2. സ്വദേശത്ത്
    3. നിശ്ചിതസമയത്ത്
  5. Home key

    ♪ ഹോമ് കി
    1. -
    2. ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ
  6. Ram home

    ♪ റാമ് ഹോമ്
    1. ക്രിയ
    2. വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക
  7. Get home

    ♪ ഗെറ്റ് ഹോമ്
    1. ക്രിയ
    2. ലക്ഷ്യത്തിലെത്തുക
  8. Take home

    ♪ റ്റേക് ഹോമ്
    1. -
    2. ഉദ്യോഗസ്ഥൻ ഇത്ര ശമ്പളമുണ്ട്
  9. Rest-home

    1. നാമം
    2. വഴിയമ്പലം
    3. താവളം
    4. വിശ്രമസങ്കേതം
  10. Home bird

    ♪ ഹോമ് ബർഡ്
    1. വിശേഷണം
    2. വീട്ടിൽത്തന്നെ കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക