1. Homely+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോമ്ലി
    • വിശേഷണം :Adjective

      • ലളിതമായ
      • അനാര്‍ഭാടമായി
      • അനാര്‍ഭാടമായ മോടിയില്ലാത്ത
      • ഗൃഹോചിതമായ
      • അനലംകൃതമായി
      • ഔപചാരികതയില്ലാതെ
      • വീടിനെ സംബന്ധിച്ച
  2. Charity begins at home+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ചെറിറ്റി ബിഗിൻസ് ആറ്റ് ഹോമ്
    • ഉപവാക്യം :Phrase

      • ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്‌നേഹിതന്‍മാരോടുമാണ്‌
      • മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്‌ സ്വന്തം വീട്ടുകാരെ സഹായിക്കുക
  3. Drive home+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡ്രൈവ് ഹോമ്
    • ഉപവാക്യ ക്രിയ :Phrasal verb

      • കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുക
  4. Mental home+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മെൻറ്റൽ ഹോമ്
    • നാമം :Noun

      • മാനസികാശുപത്രി
  5. Rescue home+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റെസ്ക്യൂ ഹോമ്
      • ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു രക്ഷപ്പെടുത്തുന്ന സ്‌ത്രീകളെ പാര്‍പ്പിക്കുന്ന വസതി
  6. Come home to roost+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കമ് ഹോമ് റ്റൂ റൂസ്റ്റ്
    • ക്രിയ :Verb

      • പര്യടനം കഴിഞ്ഞു തിരിച്ചെത്തുക
  7. Stay at home-person+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വീട്ടില്‍നിന്നു പുറത്തിറങ്ങാതെ കഴിയുന്നവന്‍
X