1. Honest

    ♪ ആനസ്റ്റ്
    1. വിശേഷണം
    2. സത്യസന്ധമായ
    3. നീതിപൂർവ്വമായ
    4. ആത്മാർത്ഥതയുള്ള
    5. നെറിയുള്ള
    6. നീതിപൂർവമായ
    7. സത്യവാദിയായ
  2. Honestly

    ♪ ആനസ്റ്റ്ലി
    1. ക്രിയാവിശേഷണം
    2. സത്യത്തിൽ
    1. വിശേഷണം
    2. നീതിയായി
    1. അവ്യയം
    2. നിർവ്യാജം
    1. വിശേഷണം
    2. സത്യസന്ധമായി
    3. സത്യന്ധമായി
    4. നീതിപൂർവമായി
  3. Honest broker

    ♪ ആനസ്റ്റ് ബ്രോകർ
    1. നാമം
    2. വഴക്കിൽ മദ്ധ്യസ്ഥം വഹിക്കുന്നയാൾ
    3. നിഷ്പക്ഷനായ മദ്ധ്യസ്ഥൻ
  4. Honest person

    ♪ ആനസ്റ്റ് പർസൻ
    1. നാമം
    2. സത്യസന്ധൻ
  5. Turn an honest penny

    ♪ റ്റർൻ ആൻ ആനസ്റ്റ് പെനി
    1. ക്രിയ
    2. സത്യസന്ധമായി പണം ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക