1. Honeyed

    1. വിശേഷണം
    2. തേനിൽ മുക്കിയ
    3. അതിമധുരമായ
  2. Honey-bee

    1. നാമം
    2. തേനീച്ച
  3. Honey-dew

    1. നാമം
    2. വേനലിൽ ചില ചെടികളുടെ ഇലകളിൽ കാണുന്ന തേൻതുള്ളി
  4. Honey-mouthed woman

    1. നാമം
    2. മധുരമായി സംസാരിക്കുന്നവൾ
    3. മധുരഭാഷിണി
  5. Honey-sweet

    1. നാമം
    2. തേന്മാവ്
  6. Wild honey

    ♪ വൈൽഡ് ഹനി
    1. നാമം
    2. കാട്ടുതേൻ
  7. A milk-n-honey drink

    1. നാമം
    2. മധുപർക്കം
  8. Land flowing with milk and honey

    ♪ ലാൻഡ് ഫ്ലോിങ് വിത് മിൽക് ആൻഡ് ഹനി
    1. നാമം
    2. സമ്പൽസമൃദ്ധമായ പ്രദേശം
  9. Milk and honey

    ♪ മിൽക് ആൻഡ് ഹനി
    1. നാമം
    2. ഐശ്വര്യസമൃദ്ധി
  10. Honey

    ♪ ഹനി
    1. ക്രിയ
    2. താലോലിക്കുക
    1. നാമം
    2. മാധുര്യം
    3. ഓമന
    1. ക്രിയ
    2. ഓമനിക്കുക
    1. നാമം
    2. തേൻ
    3. മധു
    4. തേനിന്റെ നിറം
    5. മധുരവസ്തു
    6. പ്രയസി
    1. ക്രിയ
    2. രസം വരുത്തുക
    1. നാമം
    2. പ്രിയപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക