1. Honour

    1. നാമം
    2. ഉപചാരം
    1. ക്രിയ
    2. വണങ്ങുക
    1. നാമം
    2. കുലീനത
    3. മാഹാത്മ്യം
    1. ക്രിയ
    2. അംഗീകരിക്കുക
    3. ആദരിക്കുക
    4. പൂജിക്കുക
    1. നാമം
    2. മഹിമ
    3. അഭിമാനം
    4. ബഹുമതി
    1. ക്രിയ
    2. ബഹുമാനിക്കുക
    1. നാമം
    2. സൽപ്പേർ
    1. ക്രിയ
    2. മാനിക്കുക
    1. നാമം
    2. പൂജ്യത
    3. ശ്രേഷ്ടപദം
    4. അന്യാദരം
    5. ചരിത്രശുദ്ധി
    6. സമുന്നതപദവി
    1. ക്രിയ
    2. ഉപചരിക്കുക
    3. സ്ഥാനമാനങ്ങൾ കൊടുക്കുക
    1. നാമം
    2. ആദരവ്
  2. Honours

    1. നാമം
    2. ബഹുമതി
  3. Honoured

    1. വിശേഷണം
    2. സമ്മാനിതമായ
    3. ആദരിക്കപ്പെട്ട
    4. ബഹുമതിക്കപ്പെടുന്ന
  4. Honourably

    1. -
    2. സഗൗരവം
    1. ക്രിയാവിശേഷണം
    2. യോഗ്യതയോടെ
    1. വിശേഷണം
    2. ബഹുമാന്യമായി
    3. ആദരണീയമായി
    1. ക്രിയാവിശേഷണം
    2. അഭിമാനകരമായി
  5. Honourable

    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. -
    2. ആദരണീയനായ
    1. വിശേഷണം
    2. വന്ദ്യനായ
    3. ആദരണീയമായ
    1. -
    2. ബഹുമാനസൂചകമായി
    1. വിശേഷണം
    2. ബഹുമാന്യമായ
    3. ബഹുമാനപ്പെട്ട
    4. അഭിമാനാർഹനായ
    1. -
    2. പേരിനുമുന്നിൽ ചേർക്കുന്ന പദം
  6. Time-honoured

    1. വിശേഷണം
    2. പഴക്കമുള്ള
    3. ഏറിയകാലം ആചരിച്ചുവന്ന
    4. ഏറിയകാലം ആചരിച്ചു വന്ന
  7. Honour killing

    1. -
    2. അഭിമാനഹത്യ
    1. നാമം
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  8. Page of honour

    1. നാമം
    2. രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ
  9. Roll of honour

    1. നാമം
    2. ലക്ഷ്യപ്രാപ്തിയിലെത്തിയവരുടെപട്ടിക
  10. Maid of honour

    1. നാമം
    2. രാജ്ഞിയുടെ പരിചാരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക