1. Honourable

    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. -
    2. ആദരണീയനായ
    1. വിശേഷണം
    2. വന്ദ്യനായ
    3. ആദരണീയമായ
    1. -
    2. ബഹുമാനസൂചകമായി
    1. വിശേഷണം
    2. ബഹുമാന്യമായ
    3. ബഹുമാനപ്പെട്ട
    4. അഭിമാനാർഹനായ
    1. -
    2. പേരിനുമുന്നിൽ ചേർക്കുന്ന പദം
  2. A word of honour

    1. നാമം
    2. മാന്യതയോർത്ത് ചെയ്ത
  3. Honour killing

    1. -
    2. അഭിമാനഹത്യ
    1. നാമം
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  4. A brahmin who receives presents in honour of the dead

    1. നാമം
    2. മരിച്ചവരുടെ ബഹുമാനാർത്ഥം നൽകപ്പെടുന്ന സമ്മാനങ്ങൾ വാങ്ങുന്ന ബ്രാഹ്മണൻ
  5. The soul of honour

    1. നാമം
    2. മാന്യമല്ലാതൊന്നും ചെയ്യാത്ത ആൾ
  6. Time-honoured

    1. വിശേഷണം
    2. പഴക്കമുള്ള
    3. ഏറിയകാലം ആചരിച്ചുവന്ന
    4. ഏറിയകാലം ആചരിച്ചു വന്ന
  7. To honour a debt

    1. ക്രിയ
    2. കടം വീട്ടുക
  8. To honour a promise

    1. ക്രിയ
    2. വാഗ്ദാനം പാലിക്കുക
  9. Honourable mention

    1. -
    2. പ്രശസ്ത സേവനത്തെക്കുറിച്ചുള്ള പരാമർശം
  10. Honourable person

    1. നാമം
    2. ആദരണീയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക