1. Hook

    ♪ ഹുക്
    1. നാമം
    2. കൊളുത്ത്
    3. കെണി
    1. ക്രിയ
    2. വശീകരിക്കുക
    3. കുടുക്കുക
    4. കെണിയിലാക്കുക
    5. കൊളുത്തുക
    1. -
    2. അരിവാൾ
    1. നാമം
    2. തൊട്ടി
    1. ക്രിയ
    2. ചൂണ്ടയിൽപ്പെടുത്തുക
    3. കുടുക്കിൽപ്പെടുത്തുക
    4. പന്തടിക്കുന്ന ഒരു രീതി (ഓഫ്സൈഡിൽ നിന്ൻ ഓൺസൈഡിലേക്ക് ഉയർത്തി പന്തടിക്കുക
    1. -
    2. കടുത്ത വളവ്
  2. Hooked

    ♪ ഹുക്റ്റ്
    1. വിശേഷണം
    2. വളഞ്ഞ
    3. കൊളുത്തുന്ന
    4. അങ്കുശാകാര
    5. കൊളുത്തു പിടിപ്പിച്ച
  3. Hook up

    ♪ ഹുക് അപ്
    1. നാമം
    2. ഒരേ പ്രോഗ്രാം പ്രസരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം
  4. Boat-hook

    1. നാമം
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
  5. Sheep-hook

    1. -
    2. ഇടയദൺഡ്
  6. Angled hook

    ♪ ആങ്ഗൽഡ് ഹുക്
    1. നാമം
    2. തോട്ടി
  7. Hook up with

    ♪ ഹുക് അപ് വിത്
    1. ഭാഷാശൈലി
    2. കണ്ടു മുട്ടുക
  8. Fishing hook

    1. നാമം
    2. മത്സ്യം പിടിക്കാനുള്ള കൊളുത്ത്
  9. Off the hook

    ♪ ഓഫ് ത ഹുക്
    1. വിശേഷണം
    2. പ്രയാസത്തിലല്ലാതായ
  10. Reaping hook

    ♪ റീപിങ് ഹുക്
    1. നാമം
    2. അരിവാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക