1. Hoop

    ♪ ഹൂപ്
    1. നാമം
    2. വളയം
    3. ക്രീഡാചക്രം
    1. ക്രിയ
    2. വളയമിടുക
    3. ചുറ്റിപ്പിടിക്കുക
    1. നാമം
    2. ചുറ്റുപട്ട
    3. വീപ്പച്ചുറ്റ്
    1. ക്രിയ
    2. ഉരുട്ടുചാട്
    1. നാമം
    2. ഉരുട്ടു ചാട് (കുട്ടികൾ ഉരുട്ടിക്കളിക്കുന്ന ചാട്)
  2. Hoop-la

    1. നാമം
    2. വളയം എറിഞ്ഞു സാധനങ്ങൾ നേടുന്ന കളി
  3. Cock-a-hoop

    1. വിശേഷണം
    2. വിജയാഹ്ലാദമുള്ള
    3. വലിയ ഭാവം നടിക്കുന്ന
    4. വീമ്പടിക്കുന്ന
    5. വളരെ സന്തുഷ്ടനായ
    6. വീന്പടിക്കുന്ന
  4. Climbing hoop

    ♪ ക്ലൈമിങ് ഹൂപ്
    1. നാമം
    2. മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
  5. Put through the hoop

    ♪ പുറ്റ് ത്രൂ ത ഹൂപ്
    1. ക്രിയ
    2. യാതനയ്ക്കു വിധേയനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക