1. Horns

    ♪ ഹോർൻസ്
    1. നാമം
    2. കൊമ്പുകൾ
  2. Fog horn

    ♪ ഫാഗ് ഹോർൻ
    1. നാമം
    2. മൂടൽമഞ്ഞിന്റെ സൂചന തരുന്ന സൈറൺ
    3. ചൂളക്കുഴൽ
    4. മൂടൽമഞ്ഞിൻറെ സൂചന തരുന്ന സൈറൺ
  3. Green-horn

    1. നാമം
    2. പുതുതായി വന്നവൻ
    3. മുൻപരിചയമില്ലാത്തവൻ
  4. Horn-rimmed

    1. വിശേഷണം
    2. കൊമ്പു കൊണ്ടുണ്ടാക്കിയ കണ്ണട ഫ്രയിം
    3. കൊന്പു കൊണ്ടുണ്ടാക്കിയ കണ്ണട ഫ്രെയിം
  5. Take the bull by the horns

    ♪ റ്റേക് ത ബുൽ ബൈ ത ഹോർൻസ്
    1. ക്രിയ
    2. പ്രയാസമേറിയതും അപകടംപിടിച്ചതുമായ ഒരു കാര്യം ധൈര്യമായി ചെയ്യുക
    1. ഭാഷാശൈലി
    2. ഒരു പ്രശ്നത്തെ മുഖാമുഖം നേരിടുക
  6. Take the bull by the horn

    ♪ റ്റേക് ത ബുൽ ബൈ ത ഹോർൻ
    1. ക്രിയ
    2. പ്രശ്നത്തെ നിർഭയം നേരിടുക
  7. Drawn in ones horns

    ♪ ഡ്രോൻ ഇൻ വൻസ് ഹോർൻസ്
    1. ക്രിയ
    2. പിൻവലിയുക
  8. Horned deer

    ♪ ഹോർൻഡ് ഡിർ
    1. നാമം
    2. കലമാൻ
    3. കൊമ്പുള്ളമാൻ
  9. Horned shark

    ♪ ഹോർൻഡ് ഷാർക്
    1. നാമം
    2. കൊമ്പൻസ്രാവ്
  10. Lock horns

    ♪ ലാക് ഹോർൻസ്
    1. ക്രിയ
    2. കൊമ്പുകോർക്കുക
    3. വഴക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക