1. Hostility

    ♪ ഹാസ്റ്റിലറ്റി
    1. നാമം
    2. വൈരം
    3. പക
    4. ശത്രുത
    5. വിദ്വേഷം
    6. ആക്രമണം
    7. ശത്രുത്വം
    1. -
    2. ദ്വേഷം
    1. നാമം
    2. യുദ്ധനില
    1. -
    2. എതിർപ്പ്
  2. Hostile witness

    ♪ ഹാസ്റ്റൽ വിറ്റ്നസ്
    1. നാമം
    2. എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി
  3. Hostile

    ♪ ഹാസ്റ്റൽ
    1. വിശേഷണം
    2. വിരുദ്ധമായ
    3. വിദ്വേഷിയായ
    4. വിരോധമുള്ള
    5. ശത്രുതയുള്ള
    6. എതിർപ്പുള്ള
    7. ശത്രുപക്ഷത്തുള്ള
    8. ശത്രുപരമായ
  4. Hostilely

    1. ക്രിയാവിശേഷണം
    2. വിരോധത്തോടെ
    3. ശത്രുതയോടെ
    1. -
    2. എതിർപ്പോടെ
  5. Hostilities

    ♪ ഹാസ്റ്റിലറ്റീസ്
    1. നാമം
    2. യുദ്ധപ്രവൃത്തികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക