1. Hotly

    ♪ ഹാറ്റ്ലി
    1. -
    2. ചൂടോടെ
    3. സക്രാധം
    4. ബദ്ധപ്പാടിൽ
    1. ക്രിയാവിശേഷണം
    2. കാമാതുരതയോടെ
    3. ക്ഷോഭത്തോടെ
    4. വികാരാവേശത്തോടെ
  2. Get into hot water

    ♪ ഗെറ്റ് ഇൻറ്റൂ ഹാറ്റ് വോറ്റർ
    1. ക്രിയ
    2. ഗൗരവമായ കുഴപ്പത്തിലാവുക
  3. Give it him hot

    ♪ ഗിവ് ഇറ്റ് ഹിമ് ഹാറ്റ്
    1. ക്രിയ
    2. രൂക്ഷമായി ശകാരിക്കുക
  4. Go hot and cold

    ♪ ഗോ ഹാറ്റ് ആൻഡ് കോൽഡ്
    1. വിശേഷണം
    2. ചൂടും തണുപ്പും മാറിമാറിയനുഭവപ്പെടുന്ന
  5. Hot air

    ♪ ഹാറ്റ് എർ
    1. നാമം
    2. ബഡായി വർത്തമാനം
  6. Hot air baloon

    1. നാമം
    2. ചൂട് വാതക ബലൂൺ
  7. Hot and bothered

    ♪ ഹാറ്റ് ആൻഡ് ബാതർഡ്
    1. വിശേഷണം
    2. അത്യന്തം ലുബ്ധനും അസ്വസ്ഥനുമായ
  8. Hot cake

    ♪ ഹാറ്റ് കേക്
    1. നാമം
    2. ചൂടപ്പം
    1. വിശേഷണം
    2. വിപണിയിൽ ആവശ്യക്കാരേറെയുള്ള
    1. നാമം
    2. ചൂട് ചപ്പാത്തി
  9. Hot cross bun

    ♪ ഹാറ്റ് ക്രോസ് ബൻ
    1. നാമം
    2. ദുഃഖവെള്ളിയാഴ്ചകളിൽ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബൺ
  10. Hot dog

    ♪ ഹാറ്റ് ഡോഗ്
    1. നാമം
    2. റൊട്ടിയിൽ സോസ് തേച്ചുണ്ടാക്കുന്ന ഒരു വിഭവം
    3. ഹോട്ട് ഡോഗ്
    4. സാൻഡ്വിച്ചിൽ അടക്കം ചെയ്തിട്ടുള്ള ഇറച്ചിക്കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക