1. Hound

    ♪ ഹൗൻഡ്
    1. ക്രിയ
    2. പിന്തുടരുക
    3. തുരത്തുക
    4. പിടികൂടുക
    1. നാമം
    2. നീചൻ
    1. ക്രിയ
    2. ഉപദ്രവിക്കുക
    3. വേട്ടനായ്ക്കളെ ഉപയോഗിച്ചു വേട്ടയാടുക
    1. നാമം
    2. വേട്ടനായ
    1. ക്രിയ
    2. നിർദയമായി വേട്ടയാടുക
    3. നിർദയമായി പിന്തുടരുക
  2. Fox hound

    ♪ ഫാക്സ് ഹൗൻഡ്
    1. നാമം
    2. നരിവേട്ട നായ്
  3. Afghan hound

    ♪ ആഫ്ഗാൻ ഹൗൻഡ്
    1. നാമം
    2. നീണ്ടമുടിയുള്ള ഒരു തരം നായ
  4. Sleuth hound

    ♪ സ്ലൂത് ഹൗൻഡ്
    1. വിശേഷണം
    2. മണം പിടിച്ചു പോകുന്ന നായ
    3. നായാട്ടു നായ
    1. നാമം
    2. കുറ്റാന്വേഷകൻ
  5. Run with the hare and hunt with the hounds

    ♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്
    1. ക്രിയ
    2. രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക