1. Housing

    ♪ ഹൗസിങ്
    1. നാമം
    2. കുതിരക്കോപ്പ്
    3. അധിവാസം
    1. ക്രിയ
    2. പാർപ്പിക്കൽ
    1. വിശേഷണം
    2. പാർപ്പിടങ്ങൾ കൂട്ടമായി
    1. നാമം
    2. ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ ആവരണം
    1. വിശേഷണം
    2. പാർപ്പിടങ്ങളെ സംബന്ധിച്ച
    1. ക്രിയ
    2. വീട്ടിൽ പാർപ്പിക്കൽ
    1. വിശേഷണം
    2. പാർപ്പിടസൗകര്യം
  2. House-to-house

    1. -
    2. വീടുതോറും
    1. വിശേഷണം
    2. വീടുവീടാന്തരമുള്ള
  3. As safe as houses

    ♪ ആസ് സേഫ് ആസ് ഹൗസസ്
    1. വിശേഷണം
    2. വളരെ ഭദ്രമായി
    3. വളരെ സുരക്ഷിതമായ
  4. Boaster in ones own house

    1. നാമം
    2. സ്വന്തംവീട്ടിൽ വീമ്പടിക്കുന്ന ആൾ
  5. Boat-house

    1. നാമം
    2. വള്ളപ്പുര
  6. Block house

    ♪ ബ്ലാക് ഹൗസ്
    1. നാമം
    2. കോട്ട
    3. ദുർഗ്ഗം
  7. Coffee house

    ♪ കാഫി ഹൗസ്
    1. നാമം
    2. ലഘുഭക്ഷണശാല
    3. കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല
  8. Fathers house

    ♪ ഫാതർസ് ഹൗസ്
    1. നാമം
    2. അച്ഛന്റെ വീട്
  9. Curing house

    ♪ ക്യുറിങ് ഹൗസ്
    1. നാമം
    2. സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
  10. Customs house

    ♪ കസ്റ്റമ്സ് ഹൗസ്
    1. നാമം
    2. ചങ്കപ്പുര
    3. പാണ്ട്യാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക