1. howl

    ♪ ഹൗൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓളി, ഓരിയിടൽ, ഓരി, മോങ്ങൽ, കുര
    3. രോദനം, നിലവിളി, മുറപ്പാട്, കരച്ചിൽ, അലമുറ
    1. verb (ക്രിയ)
    2. ഓരിയിടുക, ഉറക്കെമോങ്ങുക, ഊളം വിളിക്കുക, ഊളിയിടുക, ഉളയ്ക്കുക
    3. ഓലിയിടുക, മോങ്ങുക, കരയുക, നിലവിളിക്കുക, കൂവുക
    4. ആർക്കുക, ആർപ്പിടുക, കൂക്കിയാർക്കുക, ആർത്തുവിളിക്കുക, ആർക്ക
  2. to howl

    ♪ ടു ഹൗൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓരിയിടുക
    3. കൂക്കുക
  3. howling

    ♪ ഹൗലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റുംപിശറും ഉള്ള, കൊടുങ്കാറ്റുള്ള, ശക്തിയായ കാറ്റുവീശുന്ന, നല്ലകാറ്റുള്ള, കാറ്റോട്ടമുള്ള
    3. പ്രക്ഷുബ്ധമായ, കാറ്റുംപിശറും ഉള്ള, കൊടുങ്കാറ്റുള്ള, കാറ്റും കോളുമുള്ള, ശക്തിയായ കാറ്റുവീശുന്ന
    1. noun (നാമം)
    2. ഓളി, ഓരിയിടൽ, ഓരി, മോങ്ങൽ, കുര
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര
  4. howl of protest

    ♪ ഹൗൾ ഒഫ് പ്രോട്ടസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറവിളി, ഉൽക്ക്രോശം, കോളിളക്കം, കോലാഹലം, കളകളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക