1. Had+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാഡ്
    • ക്രിയ :Verb

      • കൈവശമുണ്ടായിരിക്കുക
  2. Hat+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാറ്റ്
      • തൊപ്പി
      • ശിരസ്ത്രാണം
      • ശിരോഭൂഷണം
    • നാമം :Noun

      • പദവി
      • തൊപ്പി
      • തൊപ്പി
      • ഒരാളുടെ തൊഴില്‍
      • ഒരാളുടെ തൊഴില്‍
  3. Hate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹേറ്റ്
    • നാമം :Noun

      • വെറുപ്പ്‌
      • പക
      • താത്പര്യം തോന്നാതിരിക്കുക
      • ചെയ്യാന്‍ വിമുഖത കാണിക്കുക
    • ക്രിയ :Verb

      • നിന്ദിക്കുക
      • വെറുക്കുക
      • കഠിനമായി വെറുക്കുക
  4. Hath+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാത്
    • ക്രിയ :Verb

      • ലഭിക്കുക
      • കുടിക്കുക
      • എടുക്കുക
  5. Head+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹെഡ്
      • ഒരു പ്രത്യേക യൂണിറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോള്‍ അതില്‍ നിന്നും ഡാറ്റ റീഡ്‌ ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്‌
    • നാമം :Noun

      • അറിവ്‌
      • അഗ്രം
      • പ്രമാണി
      • ജ്ഞാനം
      • തലവന്‍
      • ഉച്ചസ്ഥാനം
      • തലച്ചോര്‍
      • തലവാചകം
      • തല
      • മൂര്‍ദ്ധാവ്‌
      • അദ്ധ്യക്ഷന്‍
      • ശിരസ്സ്‌
      • മസ്‌തകം
      • മുന്‍ഭാഗം
      • മുന്നിട്ടു നില്‍ക്കുന്നഭാഗം
      • ഗ്രന്ധവിഷയം
      • കുരുമുഖം
      • തലമണ്ട
      • പ്രധാന അദ്ധ്യാപകന്‍
      • അറിവ്
      • ശിരസ്സ്
      • മസ്തകം
      • മൂര്‍ദ്ധാവ്
    • ക്രിയ :Verb

      • നയിക്കുക
      • ഭരിക്കുക
      • പോവുക
      • തലവയ്‌ക്കുക
      • തലവനായിരിക്കുക
      • തലക്കെട്ടു നല്‍കുക
  6. Head-way+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പുരോഗതി
      • അഭിവൃദ്ധി
  7. Heady+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹെഡി
    • വിശേഷണം :Adjective

      • ലഹരിയുള്ള
      • തലക്കനമുള്ള
      • തലയ്‌ക്കു പിടിക്കുന്ന
      • തലയ്ക്കു പിടിക്കുന്ന
  8. Heat+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹീറ്റ്
      • ചൂട്‌
      • ലൈംഗികാവേശം
      • ക്ഷോഭം
      • ചൂട്കാലം
      • താപോര്‍ജ്ജം
      • ഉഷ്ണം
      • വലിയ ആവേശം
    • നാമം :Noun

      • താപം
      • തീക്ഷണത
      • ക്ഷോഭം
      • ആവേശം
      • ഉഷ്‌ണം
      • വികാരതീക്ഷ്‌ണത
    • ക്രിയ :Verb

      • ക്ഷോഭിക്കുക
      • ചൂടുപിടിപ്പിക്കുക
      • ഉദ്ദീപിപ്പിക്കുക
      • ചൊടിപിടിപ്പിക്കുക
      • ഉഷ്‌ണിക്കുക
      • ചൂടാവുക
      • ചൊടിപ്പിക്കുക
X