1. Hypothesis

    ♪ ഹൈപാതസസ്
    1. നാമം
    2. ഊഹം
    3. അനുമാനമാത്ര
    4. സാങ്കൽപികസിദ്ധാന്തം
    5. കൽപന
    6. വസ്തുതകളുടെ വെളിച്ചത്തിൽ തെളിയിക്കപ്പെടേണ്ട അനുമാനം
    7. പരികല്പന
    8. സാങ്കല്പികസിദ്ധാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക