1. I am easy

    ♪ ഐ ആമ് ഈസി
    1. ഭാഷാശൈലി
    2. എനിക്ക് പ്രത്യേക ഇഷ്ടമൊന്നുമില്ല
  2. Easy come easy go

    ♪ ഈസി കമ് ഈസി ഗോ
    1. -
    2. നിഷ്പ്രയാസം ലഭിച്ചത് പെട്ടെന്ൻ നഷ്ടപ്പെടും
    1. ക്രിയ
    2. പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
  3. Easy money

    ♪ ഈസി മനി
    1. നാമം
    2. കൈക്കൂലി
  4. Easy-chair

    1. നാമം
    2. ചാരുകസേര
  5. Take something easy

    ♪ റ്റേക് സമ്തിങ് ഈസി
    1. ക്രിയ
    2. നിസ്സാരമായെടുക്കുക
  6. Easy as pie

    ♪ ഈസി ആസ് പൈ
    1. വിശേഷണം
    2. വളരെ എളുപ്പമായ
  7. On easy terms

    ♪ ആൻ ഈസി റ്റർമ്സ്
    1. -
    2. ലഘുതവണവ്യവസ്ഥയിൽ
  8. Take it easy

    ♪ റ്റേക് ഇറ്റ് ഈസി
    1. ഉപവാക്യം
    2. മനസ്സു വിഷമിപ്പിക്കാതെ ശ്രദ്ധിച്ചു നീങ്ങു
  9. Make life easy

    ♪ മേക് ലൈഫ് ഈസി
    1. ക്രിയ
    2. പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുക
  10. Easy

    ♪ ഈസി
    1. വിശേഷണം
    2. ലളിതമായ
    1. -
    2. സുലഭമായ
    1. വിശേഷണം
    2. സ്വസ്ഥമായ
    3. നിർബാധമായ
    4. അനായാസമായ
    5. എളുപ്പമായ
    6. നിഷ്പ്രയാസമായ
    1. -
    2. നിയന്ത്രണമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക