1. All dressed up with nowhere to go

    ♪ ഓൽ ഡ്രെസ്റ്റ് അപ് വിത് നോവെർ റ്റൂ ഗോ
    1. ക്രിയ
    2. നല്ല വസ്ത്രങ്ങൾ ധരിച്ചിരിക്കുകയാണെങ്കിലും പോകാൻ ഇടമില്ലാതിരിക്കുക
  2. Come and go

    ♪ കമ് ആൻഡ് ഗോ
    1. ക്രിയ
    2. അങ്ങോട്ടുമിങ്ങോട്ടും പോകുക
    3. ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
    1. ഭാഷാശൈലി
    2. ക്ഷണികമായിരിക്കുക
  3. Com and go

    ♪ കാമ് ആൻഡ് ഗോ
    1. ക്രിയ
    2. അങ്ങോട്ടുമിങ്ങോട്ടും പോകുക
    3. ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
  4. Fly go off at a tangent

    1. ഭാഷാശൈലി
    2. ഇടവിടാതെ പോവുക
  5. Fly go out of the window

    ♪ ഫ്ലൈ ഗോ ഔറ്റ് ഓഫ് ത വിൻഡോ
    1. ക്രിയ
    2. അപ്രത്യക്ഷമാവുക
  6. Give on the go by

    ♪ ഗിവ് ആൻ ത ഗോ ബൈ
    1. ക്രിയ
    2. മാർഗമദ്ധ്യേ ഉപേക്ഷിക്കുക
    3. നിസ്സാരരീതിയിൽ പെരുമാറുക
  7. Easy come easy go

    ♪ ഈസി കമ് ഈസി ഗോ
    1. -
    2. നിഷ്പ്രയാസം ലഭിച്ചത് പെട്ടെന്ൻ നഷ്ടപ്പെടും
    1. ക്രിയ
    2. പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
  8. Go on the stage

    1. ക്രിയ
    2. നടനായിത്തീരുക
  9. Go about

    ♪ ഗോ അബൗറ്റ്
    1. ക്രിയ
    2. തിരയുക
    3. സന്ദർശനം നടത്തുക
    1. ഉപവാക്യ ക്രിയ
    2. പ്രചരിക്കുക
    1. ക്രിയ
    2. യാത്ര ചെയ്യുക
    1. ഉപവാക്യ ക്രിയ
    2. ശീലം വച്ചുപുലർത്തുക
    3. എന്തെങ്കിലും ചെയ്യാൻ ആരംഭിക്കുക
  10. Go abroad

    ♪ ഗോ അബ്രോഡ്
    1. ക്രിയ
    2. വിദേശത്തുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക