1. i could do with

    ♪ ഐ കുഡ് ഡു വിത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എനിക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട്
  2. could

    ♪ കുഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുവാദം ചോദിക്കുക
    3. സാധിക്കുമായിരുന്നു
    4. സാധിക്കുക
  3. which could not be trespassed

    ♪ വിച്ച് കുഡ് നോട്ട് ബി ട്രസ്പാസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിക്രമിക്കപ്പെടാൻ പറ്റാത്ത
  4. which could not be digested

    ♪ വിച്ച് കുഡ് നോട്ട് ബി ഡൈജസ്റ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദഹിപ്പിക്കാൻ കഴിയാത്ത
  5. you could say

    ♪ യു കുഡ് സേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തന്നെയുമല്ല, വാസ്തവത്തിൽ, തീർച്ചയായും, നിശ്ചയമായും, കിഞ്ച
  6. it could be

    ♪ ഇറ്റ് കുഡ് ബി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരു വേള, ഒരുസമയം, ചെലപ്പം
    3. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരുവേള, കഴിയുംവണ്ണം, ചെലപ്പം
    4. ഒരുപക്ഷേ, ഒരുവേള, ഒരുസമയം, ചിലപ്പോൾ, ചെലപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക