1. impaired

    ♪ ഇംപെയേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശക്തനായ, അംഗവെെകല്യമുള്ള, വികലാംഗ, ശാരീരികമോ മാനസികമോ ആയവൈകല്യമുള്ള, ബലഹീനമായിത്തീർന്ന
  2. impair

    ♪ ഇംപെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിവു വരുത്തുക, കെടുത്തുക, ദോഷഫലമുണ്ടാക്കുക, കോട്ടംവരുത്തുക, ക്ഷയിപ്പിക്കുക
  3. impairment

    ♪ ഇംപെയർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോട്ടം, ഊനം, കേട്, ചേതം, ക്ഷതി
  4. visually impaired

    ♪ വിഷ്വലി ഇംപെയേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധ, കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത, അന്ധതയുള്ള, കുരുടനായ
  5. be impaired

    ♪ ബി ഇംപെയർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടവുതട്ടുക, ബാധിക്കുക, കേടാകുക, കേടുപറ്റക, കോട്ടം തട്ടുക
  6. having impaired hearing

    ♪ ഹാവിംഗ് ഇംപെയേഡ് ഹിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവി കേൾക്കാത്ത, കാതുകേൾക്കാത്ത, ചെവി പൊട്ടിയ, ബധിര, ബധിരം
  7. impair someone's hearing

    ♪ ഇംപെയർ സംവൺസ് ഹിയറിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെകിടടയ്ക്കക, ബധിരനാക്കുക, ചെവി പൊട്ടിക്കുക, കാത് പൊട്ടിക്കുക, ചെവിക്കല്ലു പൊട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക