1. Impasse+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പാസ്
    • നാമം :Noun

      • രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥ
      • ദുര്‍ഘടപ്രതിസന്ധി
      • ദുര്‍ഘടന പ്രതിസന്ധി
      • അടഞ്ഞ വഴി
      • ഒരറ്റം അടഞ്ഞ വഴി
      • ഏകപ്രവേശമാത്രമാര്‍ഗ്ഗം
      • സ്തംഭനാവസ്ഥ
      • വിയോജിപ്പുകാരണം തുടര്‍നടപടി സാധ്യമാകാത്ത അവസ്ഥ
  2. Impassable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പാസബൽ
    • വിശേഷണം :Adjective

      • ദുര്‍ഘടമായ
      • അസഹ്യമായ
      • കടന്നു ചെല്ലാന്‍ സാധിക്കാത്ത
      • ദുഷ്‌പ്രവേശ്യമായ
      • അഭേദ്യമായ
      • കടന്നുപോകാന്‍ കഴിയാത്ത
      • ദുര്‍ഗ്ഗമമായ
      • കടന്നുപോകാന്‍ കഴിയാത്ത
  3. Impassible+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • നിര്‍വ്വികാരനായ
      • നിശ്ചലമായ
      • നിശ്ചലമനസ്സായ
  4. Impassion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പാഷൻ
    • ക്രിയ :Verb

      • വികാരാധീനനാക്കുക
  5. Impassive+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പാസിവ്
    • വിശേഷണം :Adjective

      • നിര്‍വ്വികാരനായ
      • ശാന്തമായ
      • നിര്‍വ്വികാരമായ
      • നിശ്ചലമനസ്സായ
      • വികാരം കൊള്ളാന്‍ കഴിവില്ലാത്ത
      • ചിത്തക്ഷോഭമില്ലാത്ത
      • ചിത്തക്ഷോഭമില്ലാത്ത
  6. Impassioned+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പാഷൻഡ്
    • വിശേഷണം :Adjective

      • പ്രക്ഷുബ്‌ധമായ
      • ഉന്മത്തമായ
      • വികാരാധീനമായ
      • വികാരാധീനനായ
      • വികാര വിക്ഷോഭജന്യമായ
      • ആവേശത്തോടെയുള്ള
      • ക്രോധപരവശനായ
      • ആവേശത്തോടെയുള്ള
X