-
♪ ഇമ്പാഷൻ
-
♪ ഇമ്പാസബൽ
-
വിശേഷണം :Adjective
- ദുര്‍ഘടമായ
- അസഹ്യമായ
- കടന്നു ചെല്ലാന്‍ സാധിക്കാത്ത
- ദുഷ്പ്രവേശ്യമായ
- അഭേദ്യമായ
- കടന്നുപോകാന്‍ കഴിയാത്ത
- ദുര്‍ഗ്ഗമമായ
- കടന്നുപോകാന്‍ കഴിയാത്ത
-
♪ ഇമ്പാസ്
-
നാമം :Noun
- രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥ
- ദുര്‍ഘടപ്രതിസന്ധി
- ദുര്‍ഘടന പ്രതിസന്ധി
- അടഞ്ഞ വഴി
- ഒരറ്റം അടഞ്ഞ വഴി
- ഏകപ്രവേശമാത്രമാര്ഗ്ഗം
- സ്തംഭനാവസ്ഥ
- വിയോജിപ്പുകാരണം തുടര്‍നടപടി സാധ്യമാകാത്ത അവസ്ഥ
-
-
വിശേഷണം :Adjective
- നിര്‍വ്വികാരനായ
- നിശ്ചലമായ
- നിശ്ചലമനസ്സായ
-
♪ ഇമ്പാസിവ്
-
വിശേഷണം :Adjective
- നിര്‍വ്വികാരനായ
- ശാന്തമായ
- നിര്‍വ്വികാരമായ
- നിശ്ചലമനസ്സായ
- വികാരം കൊള്ളാന്‍ കഴിവില്ലാത്ത
- ചിത്തക്ഷോഭമില്ലാത്ത
- ചിത്തക്ഷോഭമില്ലാത്ത
-
♪ ഇമ്പാഷൻഡ്
-
വിശേഷണം :Adjective
- പ്രക്ഷുബ്ധമായ
- ഉന്മത്തമായ
- വികാരാധീനമായ
- വികാരാധീനനായ
- വികാര വിക്ഷോഭജന്യമായ
- ആവേശത്തോടെയുള്ള
- ക്രോധപരവശനായ
- ആവേശത്തോടെയുള്ള
X