1. Impassioned

    ♪ ഇമ്പാഷൻഡ്
    1. വിശേഷണം
    2. ഉന്മത്തമായ
    3. വികാരാധീനമായ
    4. വികാരാധീനനായ
    5. വികാര വിക്ഷോഭജന്യമായ
    6. ആവേശത്തോടെയുള്ള
    7. ക്രോധപരവശനായ
  2. Impassable

    ♪ ഇമ്പാസബൽ
    1. വിശേഷണം
    2. ദുർഘടമായ
    3. അസഹ്യമായ
    4. കടന്നു ചെല്ലാൻ സാധിക്കാത്ത
    5. അഭേദ്യമായ
    6. കടന്നുപോകാൻ കഴിയാത്ത
    7. ദുർഗ്ഗമമായ
  3. Impasse

    ♪ ഇമ്പാസ്
    1. നാമം
    2. രക്ഷപ്പെടാൻ പഴുതില്ലാത്ത അവസ്ഥ
    3. ദുർഘടപ്രതിസന്ധി
    4. ദുർഘടന പ്രതിസന്ധി
    5. അടഞ്ഞ വഴി
    6. ഒരറ്റം അടഞ്ഞ വഴി
    7. ഏകപ്രവേശമാത്രമാർഗ്ഗം
    8. സ്തംഭനാവസ്ഥ
    9. വിയോജിപ്പുകാരണം തുടർനടപടി സാധ്യമാകാത്ത അവസ്ഥ
  4. Impassible

    1. വിശേഷണം
    2. നിർവ്വികാരനായ
    3. നിശ്ചലമായ
    4. നിശ്ചലമനസ്സായ
  5. Impassion

    ♪ ഇമ്പാഷൻ
    1. ക്രിയ
    2. വികാരാധീനനാക്കുക
  6. Impassive

    ♪ ഇമ്പാസിവ്
    1. വിശേഷണം
    2. നിർവ്വികാരനായ
    3. ശാന്തമായ
    4. നിർവ്വികാരമായ
    5. നിശ്ചലമനസ്സായ
    6. വികാരം കൊള്ളാൻ കഴിവില്ലാത്ത
    7. ചിത്തക്ഷോഭമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക